Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medtech Solutions

ബ്ലൂസ്റ്റാ​റി​ന്‍റെ മെ​ഡ്ടെ​ക് സൊ​ലൂ​ഷ​ന്‍​സ് ഏ​റ്റെ​ടു​ത്ത് സൈ​റി​ക്സ് ഹെ​ല്‍​ത്ത്‌​കെ​യ​ര്‍

കൊ​​​​ച്ചി: ബ്ലൂ​​​സ്റ്റാ​​​​ര്‍ എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് ആ​​​​ന്‍​ഡ് ഇ​​​​ല​​​​ക്‌​​ട്രോ​​​​ണി​​​​ക്‌​​​​സി​​​​ന്‍റെ മെ​​​​ഡി​​​​ക്ക​​​​ല്‍ മെ​​​​ഡ്ടെ​​​​ക് സൊ​​​​ലൂ​​​​ഷ​​​​ന്‍​സ് ബി​​​​സി​​​​ന​​​​സ് ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ല്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ​​​​താ​​​​യി കൊ​​​​ച്ചി ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ സൈ​​​​റി​​​​ക്സ് ഹെ​​​​ല്‍​ത്ത്‌​​​​കെ​​​​യ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​തോ​​​​ടെ മെ​​​​ഡി​​​​ക്ക​​​​ല്‍ ഇ​​​​മേ​​​​ജിം​​​​ഗ്, ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല്‍​പ​​​​ന, ഇ​​​​ന്‍​സ്റ്റ​​​​ലേ​​​​ഷ​​​​ന്‍, മെ​​​​യി​​​​ന്‍റ​​​​ന​​​​ന്‍​സ്, റി​​​​പ്പ​​​​യ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ സി​​​​റി​​​​ക്സി​​​​ന്‍റെ ശേ​​​​ഷി കൂ​​​​ടു​​​​ത​​​​ല്‍ ശ​​​​ക്ത​​​​മാ​​​​കും.

നി​​​​ല​​​​വി​​​​ല്‍ 320 കോ​​​​ടി വി​​​​റ്റു​​​​വ​​​​​ര​​​​വു​​​​ള്ള ക​​​​മ്പ​​​​നി ഇ​​​​തോ​​​​ടെ 30-40 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ര്‍​ച്ച കൈ​​​​വ​​​​രി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്നും സ​​​​ഹ​​​​സ്ഥാ​​​​പ​​​​ക​​​​രും എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്‌​​ട​​​​ര്‍​മാ​​​​രു​​​​മാ​​​​യ എ​​​​സ്. അ​​​​ജി​​​​ത് കു​​​​മാ​​​​ര്‍, ജോ​​​​യ് കെ. ​​​​ജോ​​​​ണ്‍ എ​​​​ന്നി​​​​വ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

മെ​​​​ഡി​​​​ക്ക​​​​ല്‍രം​​​​ഗ​​​​ത്തു സ​​​​മ​​​​ഗ്ര ലൈ​​​​ഫ്‌​​​​സൈ​​​​ക്കി​​​​ള്‍ സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കു​​​​ന്ന ഹെ​​​​ല്‍​ത്ത്‌​​​​കെ​​​​യ​​​​ര്‍ ടെ​​​​ക്‌​​​​നോ​​​​ള​​​​ജി മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ക​​​​മ്പ​​​​നി​​​​യാ​​​​ണ് സൈ​​​​റി​​​​ക്സ് ഹെ​​​​ല്‍​ത്ത്‌​​​​കെ​​​​യ​​​​ര്‍.

Latest News

Corehub Up